Wednesday, 6 August 2014

തെരുവുവിളക്ക് - ചെറുകഥ


മഞ്ഞുപൊഴിയുന്ന ഒരു രാത്രിയായിരുന്നു അത്.കനത്തഇരുട്ട്.ആണ്‍കുട്ടി ഒറ്റക്കായിരുന്നു.ആ നഗരവീഥിയിലൂടെ നടന്നു പോവുകയായിരുന്നു,അവന്‍.

Thursday, 24 July 2014

പൂന്തോട്ടം - കവിത


- അബ്ദുള്‍ ആസിഫ്, 9എ

ഉണരാന്‍ നേരമായ് - ചെറുകഥ


               ഞാന്‍ ഒരു വിത്താണ്.എനിക്ക് മണ്ണിലേക്ക് വരാന്‍ എന്തിഷ്ടമാണെന്നോ! പിന്നെ....പേടിയുമുണ്ട്.എന്‍റെ കൂട്ടുകാര്‍ പറയുകയാ മണ്ണിനു മുകളില്‍ ചില ചീത്ത ആളുകള്‍ ഉണ്ടെന്ന്!

എന്നാല്‍..മണ്ണിന്നടിയില്‍ എനിക്ക് വീര്‍പ്പുമുട്ടുന്നു.മുകളിലേക്ക്‌ പൊന്തിയാല്‍ എന്തു രസമായിരിക്കും!പക്ഷേ,ഞാന്‍ പൊന്തിവരണമെങ്കില്‍ വെള്ളം വേണം.ആരും വെള്ളമൊഴിച്ച് തരുന്നില്ല.മഴയും പെയ്യുന്നില്ല.ഒരുമഴപെയ്തെങ്കില്‍....,എനിക്കും കൂട്ടുകാര്‍ക്കും മോചനമാകും.

Wednesday, 23 July 2014

വായനാമത്സരം ഉദ്ഘാടനം : ശ്രീനിവാസന്‍ മാസ്റ്റര്‍


ശ്രീനിവാസന്‍ മാസ്റ്റര്‍, ഹെഡ്മാസ്റ്റര്‍
ഹയര്‍സെക്കന്‍ഡറി സ്കൂള്‍ , തൃക്കാവ്